Students Achievements

Students Achievements

    • School year
    • Area
    • Round
    • Search
    • 2022/2023

    • School round

        • AFZAN K

        • First
        • ALIF ARABIC TALENT TEST · School round · 2022/2023
        • അറബിക് ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ തലത്തിൽ നടത്തിയ അറബിക് ടാലെന്റ്റ് ടെസ്റ്റിൽ അഫ്‌സാൻ .കെ(6B) ഒന്നാം സ്ഥാനവും ഫർഹ. കെ (7B) രണ്ടാം സ്ഥാനവും ഷൽന ഷെറിൻ (7D) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
        • FARHA K

        • Second

        • SHALNA SHARIN VP

        • Third

    • Domestic round

        • SIDHARTH K SANTHOSH

        • Third
        • Quiz competition UP · Domestic round · 2022/2023
        • Sidharth K Santhosh of class 7 A has won 3rd prize in C H Prathiba Quiz conducted by KSTU on 16.10.2022 @ WOUP School Muttil.
        • FARHA K

        • Second
        • ALIF ARABIC TALENT TEST · Domestic round · 2022/2023
        • അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റിൽ സ്കൂളിൽ നിന്നും ഒരു കുട്ടിക്ക് മാത്രമാണ് സബ് ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത.സബ് ജില്ലാ തലത്തിൽ ഫർഹ .കെ (7B) രണ്ടാം സ്ഥാനം കരസ്ഥമാക്കി.
    • 2021/2022

    • National round

        • FATHIMA P

        • A grade
        • Tallent test · National round · 2021/2022
        • അലിഫ് അറബിക് Tallent test ലെ സംസ്ഥാന തല വിജയിയായി ഫാത്തിമ.പി യെ തിരഞ്ഞെടുത്തു.
    • District round

        • BASIL MATHAI

        • Third
        • അഭിനയ ഗാനം · District round · 2021/2022
        • ജില്ലാ തല അഭിനയ ഗാന മത്സരത്തിൽ ബേസിൽ മത്തായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
        • MUHAMMED IZAAN

        • Second
        • Indipendence day quiz competition · District round · 2021/2022
        • ജില്ലാ തല സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഇസാൻ (1A) രണ്ടാം സ്ഥാനവും ആദിൽ യൂസുഫ്.എൻ (4B) മൂന്നാം സ്ഥാനവും നേടി.
        • AADIL YOOSUF N

        • MINHA FATHIMA

        • Second
        • chamayam · District round · 2021/2022
        • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കബ്ബ് ആൻഡ് ബുൾബുൾ വിദ്യാർത്ഥികൾക്ക് നടത്തിയ ജില്ലാ മത്സരത്തിൽ മിൻഹ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
    • School round

        • ANANTHU M

        • Good Behavior · School round · 2021/2022
        • കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം സ്കൂൾ ഓഫീസിൽ ഏൽപ്പിച്ചു മാതൃകയായ അനന്തുവിന് WOUP സ്കൂളിൻ്റെ അഭിനന്ദനങ്ങൾ.
        • FARHA K

        • First
        • Arabic reading competition · School round · 2021/2022
        • അന്താരാഷ്‌ട്ര അറബിക് ദിനത്തോടനുബന്ധിച്ചു നടത്തിയ വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം ഫർഹ.കെ , രണ്ടാം സ്ഥാനം ആയിഷ സന , മൂന്നാം സ്ഥാനം മരീഹ എന്നിവർ നേടി.
        • AYSHA SANA KM

        • MAREEHA . KN

        • NUHA K

        • First
        • Arabic quiz competition · School round · 2021/2022
        • അന്താരാഷ്‌ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നുഹ.കെ, രണ്ടാം സ്ഥാനം ഫാദിയ നസ്രിൻ എന്നിവർ നേടി.
        • FADIYA NASRIN E K

        • CHAITHRA K

        • First
        • രാമായണ പ്രശ്നോത്തരി · School round · 2021/2022
        • സ്‌കൂൾ തല രാമായണ പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം ചൈത്ര കെ, രണ്ടാം സ്ഥാനം ദിയ ലക്ഷ്‌മി, മൂന്നാം സ്ഥാനം ആതിര ഗോപാൽ,സൂര്യശ്രീ എന്നിവർ കരസ്ഥമാക്കി.
        • DIYA LAKSHMI P B

        • ATHIRA GOPAL

        • SOORYASREE PS

      • Login