Admission
Application to study at our school
ഡബ്ലിയു. ഒ. യു. പി സ്‌കൂളിൽ പ്രവേശനത്തിന് താല്പര്യം പ്രകടിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
ദയവായി താഴെയുള്ള നിർദ്ദേശങ്ങൾ പൂർണമായും വായിച്ച ശേഷം അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
- എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിക്കുക.
Basic data
- First Name എന്ന കോളത്തിൽ വിദ്യാർത്ഥിയുടെ പൂർണമായ പേര് നൽകുക. Last Name എന്ന കോളത്തിൽ ഇനിഷ്യൽ നൽകുക. ഇനിഷ്യൽ ഇല്ലെങ്കിൽ ആ കോളം ഒഴിച്ചിടാം.
Permanent residence
- Street എന്ന കോളത്തിൽ വീട് സ്ഥിതിചെയ്യുന്ന തെരുവിൻ്റെ പേര് (ഏറ്റവും ചെറിയ പ്രദേശത്തിന് പറയുന്ന പേര് ) നൽകുക.
- City എന്ന കോളത്തിൽ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ പ്രധാന ടൗണിൻ്റെ പേര് നൽകുക.
- Post code എന്ന കോളത്തിൽ PIN code നൽകുക
Other data
- Class on admission ഏത് ക്ലാസ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നു എന്ന് സെലക്ട് ചെയ്യുക.
- Medium preferred ഏത് മീഡിയത്തിൽ (മലയാളം / ഇംഗ്ലീഷ് ) പഠിക്കാൻ ആഗ്രഹിക്കുന്നു എന്നത് സെലക്ട് ചെയ്യുക.
- Name of Father: പിതാവിൻ്റെ പൂർണമായ പേര് നൽകുക
- Mobile Number: പിതാവിൻ്റെ മൊബൈൽ നമ്പർ നൽകുക. (രക്ഷിതാവ് പിതാവ് അല്ലെങ്കിലും ഈ കോളത്തിൽ രക്ഷിതവുമായി ബന്ധപ്പെടാവുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പർ നിർബന്ധമായും നൽകേണ്ടതാണ്.)
- Name of Mother: മാതാവിൻ്റെ പൂർണമായ പേര് നൽകുക
- Mobile Number:മാതാവിൻ്റെ മൊബൈൽ നമ്പർ നൽകുക.
- Previous school:മുൻപ് പഠിച്ച വിദ്യാലയത്തിൻ്റെ പേര് നൽകുക. ഇത് വരെ പഠനം ആരംഭിച്ചില്ല എങ്കിൽ ഈ കോളം ഒഴിച്ചിടുക
സ്‌കൂൾ അഡ്മിഷനുള്ള ഓൺലൈൻ രെജിസ്ട്രേഷൻ മാത്രമാണിത്. ഇവിടെ രജിസ്റ്റർ ചെയ്യുന്നതിലൂടെ സ്‌കൂൾ പ്രവേശന നടപടികൾ പൂർത്തിയാകുന്നില്ല. സ്‍കൂൾ പ്രവേശനത്തിനായി രക്ഷിതാവ് നേരിട്ട് ആവശ്യമായ രേഖകൾ സഹിതം സ്‌കൂൾ ഓഫീസിൽ എത്തേണ്ടതാണ്. രക്ഷിതാവ് സ്കൂളിൽ വരേണ്ട തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. അതിനു ശേഷം ഓരോ ക്ലാസിലെയും ഒഴിവുകൾ അനുസരിച്ചു ബോധന മാധ്യമം (മലയാളം / ഇംഗ്ലീഷ് ) നിശ്ചയിച്ചു പ്രവേശനം നൽകുന്നതാണ്.
Fill in the application form
If you would like to fill in the application form, click:
View status / change your application
If you wish to check, print or change a previously filled-in application form, enter the code and choose the desired function.
Form code: